Sunday, October 19, 2014

പൂജ്യന്‍..

പൂജ്യന്‍..



എന്‍റെ ആര്യഭട്ടാ....
എത്രയേറെ കിണഞ്ഞ്
നിങ്ങള്‍ കണ്ടെത്തിതിനെ
എത്രയേറെ എളുപ്പത്തിലാണ്
വാരിക്കൂട്ടിയത് ഞാന്‍..!

1 comment:

  1. ഇതിനു മുന്നെ ഉള്ള പോസ്റ്റുകളിലൂടെ കടന്നുപോയപ്പോൾ തോന്നിയ ആ ഒരു ഇത് ഈ പോസ്റ്റിൽ കാണാനില്യാട്ടാ. പൂജ്യങ്ങൾ വാരിക്കൂട്ടി എന്നാണോ? അപ്പൊ ആര്യഭടൻ....

    ReplyDelete